Karnataka state Wants People In Quarantine To Send Them Selfies Every Hour<br />കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ വീട്ടില്‍ ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് 'സെല്‍ഫി' ഫോട്ടോ നിര്‍ബന്ധമാക്കി കര്‍ണാടക ആരോഗ്യവകുപ്പ്. കര്‍ണാടകയില്‍ വീടുകളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫിയെടുത്ത് അയയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.